വെള്ളമുണ്ട: വെള്ളമുണ്ട സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി വെള്ളമുണ്ട പുളിഞ്ഞാൽ കുനിങ്ങാരത്ത് മമ്മു ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ആമിന, നൗഷാദ്, ബഷീർ, ഷമീർ, നുസൈബ, ആയിഷ. മരുമക്കൾ: കൊടിലൻ അബൂബക്കർ തരുവണ, കെ.സി. മുനീർ വാളാട്, അറക്ക സിറാജ് മട്ടിലയം, ഖമറുന്നിസ, സുലൈഖ, സുബീറ.