മലപ്പുറം: സിവിൽസ്റ്റേഷന് സമീപം ചെമ്മങ്കടവിലെ പരേതനായ പെരുവൻ കുഴിയിൽ ചേക്കുപ്പയുടെ മകൻ അഹമ്മദ് സുഹൈൽ (31) നിര്യാതനായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. മാതാവ്: ഫാത്തിമ സുഹ്റ. ഭാര്യ: ജസീല ജബിൻ. മകൾ: െഎസ മസ്നീൻ. സഹോദരങ്ങൾ: സാബിറ, അഹമ്മദ് ഷിബിലി, അഹമ്മദ് മിഷ് അൽ.