ചങ്ങരംകുളം: പെരുമുക്ക് പന്താവൂർ പാലത്ത് താമസിച്ചിരുന്ന ദാറുന്നജാത്ത് അലിയാർ കുഞ്ഞ് മാസ്റ്റർ (65) നിര്യാതനായി. കെ.എസ്.എസ്.പി.യു അംഗമാണ്. ഭാര്യ: സഫിയ (റിട്ട. അധ്യാപിക, പെരുമുക്ക് ബി.ടി.എം.യു.പി സ്കൂൾ). മക്കൾ: അനസ് മാസ്റ്റർ, അനീസ. ഖബറടക്കം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പലച്ചമൂട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തും.