കാരകുന്ന്: പഴേടത്ത് പരേതനായ കാഞ്ഞിരപ്പള്ളി ഈത്തുവിെൻറ മകൾ ഫാത്തിമ (മാളു-75) നിര്യാതയായി. മാതാവ്: പരേതയായ പാത്തുമ്മക്കുട്ടി. മകൻ: പരേതനായ അബ്ദുൽ സലാം. സഹോദരിമാർ: പാറേങ്ങൽ ആമിനക്കുട്ടി പുലത്ത്, പരേതരായ കദീസക്കുട്ടി ചെറുപള്ളി, ബിയ്യാത്തുട്ടി പത്തപ്പിരിയം.