വളാഞ്ചേരി: പൂക്കാട്ടിരി മഹല്ല് ജുമാമസ്ജിദിന് എതിർവശം താമസിക്കുന്ന കലമ്പൻ മുഹമ്മദ് അഹമ്മദ് (67) നിര്യാതനായി. ഭാര്യ: വളാഞ്ചേരി മൂച്ചിക്കൽ കല്യാംവളപ്പിൽ ഓണിയിൽ സാബിറ. മക്കൾ: സുഹറ മോൾ, മുഹമ്മദ് ഫിറോസ്, മുഹമ്മദ് ഷമീർ (ദുബൈ). മരുമക്കൾ: ഷാനവാസ് (ഏലംകുളം), അസറ (കരേക്കാട്), മഹ്ഷിൻ (ചേളാരി) സഹോദരങ്ങൾ: ഏന്തി എന്ന കുഞ്ഞ, കുഞ്ഞഹമ്മദ്, മൊയ്തുട്ടി, സൈതലവി, ഇയ്യാത്തുട്ടി, ബിയ്യു, ഫാത്തിമ.