കോട്ടക്കൽ: കുഴിപ്പുറം മാട്ടണപ്പാട് പരേതനായ കറുമണ്ണിൽ കോയാമു ഹാജിയുടെ ഭാര്യ പാത്തക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദു, പാത്തുമ്മു, മൈമൂന, അഹമ്മദ് കബീർ (അബ്ഹ). മരുമക്കൾ: ബീരാൻകുട്ടി പെരുവള്ളൂർ, ഇഖ്ബാൽ പട്ടർക്കടവ്, ബൽക്കീസ്, നസീറ.