കരേക്കാട്: ചെനാടൻ കുളമ്പിൽ താമസിക്കുന്ന ചെനാടൻ ചുങ്കൻ സൈതാലി (60) നിര്യാതയായി. ഭാര്യ: ബീയുമ്മ. മക്കൾ: ശരീഫ് (അബൂദബി), മുബഷിറ, മുർഷിദ. മരുമക്കൾ: അഷറഫ് (പാങ്ങ്), ഇബ്രാഹിംകുട്ടി (രണ്ടത്താണി), ഷഹല (എടരിക്കോട്).