മങ്കട പള്ളിപ്പുറം: വിലങ്ങപ്പുറത്ത് താമസിച്ചിരുന്ന പരേതനായ കുരിമണ്ണിൽ വിലങ്ങപ്പുറത്ത് കുഞ്ഞി സൂപ്പി ഹാജിയുടെ മകൻ മോയീൻ കുട്ടി (ബാപ്പു -82) നിര്യാതനായി. ഭാര്യ: പള്ളീമ കുട്ടി. മക്കൾ: സഊദ്, അൽതാഫ്, പരേതയായ ഷക്കീല. മരുമക്കൾ ബഷീർ (കരിഞ്ചാപാടി), ഹഫ്സത്ത്, ആസിഫ.