കോട്ടക്കൽ: ക്ലാരി മൂച്ചിക്കല്‍ പരേതനായ കളത്തഞ്ചേരി കുഞ്ഞഹമ്മദ് ഹാജിയുടെ മകന് ആലിക്കുട്ടി ഹാജി (71) നിര്യാതനായി. മക്കള്‍: സഭാബ് അലി, ഉബൈദ് അലി, അല്‍ഷ മറിയം. മരുമക്കൾ: ഇസ്മായില്‍, സാഹിറ, നസ്മീന്‍.