മലപ്പുറം: വലിയങ്ങാടിയിലെ മുൻ എം.ആർ.സി ഫുട്ബാൾ താരം പരേതനായ സത്താറിെെൻറ ഭാര്യ സഫിയ കൂരിമണ്ണിൽ മേലേമണ്ണിൽ (66) നിര്യാതയായി. മക്കൾ: സറീന, സമീൻ (സച്ചി). മരുമക്കൾ: അസീം (എറണാകുളം), ജിഷ (കൊച്ചി). സഹോദരങ്ങൾ: ജമാൽ, സലീം, ലത്തീഫ്, റഹ്ന, ഷൈജ, ഷംല, സക്കീർ.