കോട്ടക്കൽ: കുളത്തുപറമ്പ് ചേനത്ത് മുഹമ്മദ് (ബാവ -59) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: സാഹിർ, ശംസീറ, നിസാർ. മരുമക്കൾ: മുസ്തഫ ഒതുക്കുങ്ങൽ, ജസീന, അമാന മിനു.