കാരത്തൂർ: അങ്ങാടിക്കു സമീപം പുതുപ്പറമ്പിൽ സെയ്തലവിയുടെ ഭാര്യ ആയിശാബി (68) നിര്യാതയായി. മക്കൾ: അയ്യൂബ് (അബൂദബി കെ.എം.സി.സി), നാഫി (റാസൽ ഖൈമ), ഉനൈസ് (അബൂദബി), ആതിഖ (വെട്ടം), ഖൗലത്ത് (ബീരാഞ്ചിറ). മരുമക്കൾ: സലീം (ബീരാഞ്ചിറ, കെ.എം.സി.സി തവനൂർ മണ്ഡലം ഉപാധ്യക്ഷൻ), ആലിക്കുട്ടി (വെട്ടം), റഷീദ, സഫിയ, ജുമി.