മഞ്ചേരി: പുല്ലൂർ സ്കൂൾ റോഡിൽ കതകഞ്ചേരി ശറഫുദ്ദീൻ (40) നിര്യാതനായി. ഭാര്യ: ജംഷീല മുള്ളമ്പാറ. മക്കൾ: ഹന ഫാത്വിമ, ഹയാൻ. മാതാവ്: ആയിശ. സഹോദരങ്ങൾ: നൂഹ്, അബ്ദുല്ലത്തീഫ്, റസാഖ്, ഹമീദ്, ഷാഹിദ, റാഷിദ