പുളിക്കല്‍: കോഴിശേരി പടിക്കല്‍ പരേതനായ കോട്ടോൽ മുഹമ്മദ് മൗലവിയുടെ മകന് സാലിഹ് (74) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ബുഷ്റ, വാഹിദ് ഷമാൻ (ജിദ്ദ), നൗഫൽ, ഹനൂന. മരുമക്കൾ: അബ്ദുറഹ്മാന് (കൊട്ടൂക്കര), റിയാസ് (ചേലേമ്പ്ര), മുഹ്സിന, ഫസീല. സഹോദരങ്ങൾ: അബ്ദുസ്സമദ്, മുഹമ്മദ് ബഷീര്‍, നഫീസ, സുബൈദ, ത്വാഹിറ.