വേങ്ങര: വലിയോറ പരപ്പിൽ പാറ കുഴിക്കാട്ടിൽ പരേതനായ അബൂബക്കറിെൻറ മകൻ ചോലക്കൽ അബ്ദുറഹ്മാൻ കുട്ടി (52) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ഷുക്കൂർ, ഷംന, ജസ്രിയ, ഹാത്വിബ്. സഹോദരങ്ങൾ: അഹമ്മദ് കുട്ടി (കുവൈത്ത്), സൈതലവി, ഇബ്രാഹിംകുട്ടി, കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പു), യൂസുഫ് ബാഖവി (സിറാജുൽഹുദാ മദ്റസ അഞ്ചുപറമ്പ്) ഇസ്മായിൽ (അബൂദബി), പാത്തുകുട്ടി (വെട്ട്തോട്) ,റുഖിയ (തെന്നല).