വഴിക്കടവ്: കവളപ്പൊയ്ക പുന്നശ്ശേരി ചെല്ലപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സരോജനി. മക്കൾ: ഓമന, രാധ, പ്രസന്ന, സന്തോഷ്. മരുമക്കൾ: ജോയി, തിലകൻ ബാബു, സുരേന്ദ്രൻ, അംബിക.