അമ്പലവയൽ: ആനപ്പാറ മാളിക കാഞ്ഞിരംപോക്കിൽ മൊയ്തീൻ കുട്ടി (65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആസിഫ് ബാബു, ആരിഫ് ബാബു. മരുമക്കൾ: സജ്ന, ജസ്ന.