കമ്പളക്കാട്: കുന്നത്ത് പറമ്പൻ പരേതനായ ഹസൻ കുട്ടിയുടെയും ഖദീജയുടെയും മകനും ചെന്നൈയിൽ റെയിൽവേ ഉദ്യോഗസ്ഥനുമായ മുഹമ്മദ് (57-മോൻക്ക) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഫീഖ്, നൂർജഹാൻ, സുഹൈന, യാസിർ. മരുമക്കൾ: റാഷിദ, നൗഷാദ് മുട്ടിൽ, ജാഫർ മുട്ടിൽ.