മീനങ്ങാടി: അട്ടക്കൊല്ലി അപ്പോഴത്ത് കുര്യൻ (64) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ബേസിൽ (ദുബൈ), ബിന്ദു. മരുമക്കൾ: ബിനു (കുവൈത്ത്), ലിൻസി. സഹോദരങ്ങൾ: അന്നമ്മ, വർഗീസ്, മത്തായി, പരേതരായ സാറാമ്മ, പൗലോസ്, മാണി. സംസ്കാരം പിന്നീട്