തരുവണ: ഏഴെ രണ്ടിലെ പരേതനായ ആലാൻ അബ്ദുല്ല ഹാജിയുടെ ഭാര്യ കുറ്റിപ്പുറവൻ അലീമ (72) നിര്യാതയായി. മക്കൾ: ബാബു ആലാൻ (കേന്ദ്ര ആഭ്യന്തര മന്ത്രാലയം), ഷംസീദ (ആറാട്ടുതറ സ്കൂൾ അധ്യാപിക), ലൈല, നസീമ, ഫൗസിയ. മരുമക്കൾ: എ.കെ. ഇബ്രാഹിം (തരുവണ), അബ്ദുല്ല പുല്ലമ്പി, റഫീഖ് കണ്ണവം (സൗദി), സി.എച്ച്. ലൈല (മുൻ വൈസ് പ്രസിഡൻറ്, എടവക ഗ്രാമപഞ്ചായത്ത്).