നടവയൽ: നടവയൽ സി.എം.സി സഭാംഗമായ സി. ഷിൽവി (48) നിര്യാതയായി. മരക്കടവ് കിടങ്ങേത്ത് പരേതരായ ദേവസ്യ-റോസമ്മ ദമ്പതിമാരുടെ മകളാണ്. സഹോദങ്ങൾ: മേരി, പരേതനായ പൗലോസ്, സി. സാൽവിൻ (അഡ്മിനിസ്ട്രേറ്റർ സെൻറ് ജോസഫ് ആശുപത്രി മനന്തവാടി), ബേബി, തങ്കച്ചൻ, ബെന്നി, സന്തോഷ്. സംസ്കാരം ഞായറാഴ്ച്ച രാവിലെ ഒമ്പതിന് നടവയൽ ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.