പുളിയാര്‍മല: വിജയമന്ദിരം എസ്റ്റേറ്റ് ഓഫിസ് ജീവനക്കാരന് എസ്.പി. ശശികുമാര്‍ (55) നിര്യാതനായി. ഭാര്യ: മാലിനി. മക്കള്‍: മനീഷ, നിഷമ്യ. സഹോദരങ്ങള്‍: വരപ്രസാദ്, രാജവര്‍മന്‍, വിജയപത്മന്‍, ജ്യോതിപ്രസാദ്, സുനിത.