വഴിക്കടവ്: പരേതനായ ചോലക്കൽ മുഹമ്മദ് കുട്ടി മേസ്തിരിയുടെ ഭാര്യ ആയിശ (85) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സുബൈദ, പാത്തുമക്കുട്ടി, നാസർ (ഇബ്നു), അസ്മാബി, യൂസഫ് (ദമ്മാം). മരുമക്കൾ: മമ്മു (റിയാദ്), മുഹമ്മദ്, തനൂജ, ജിസ്മിത, പരേതനായ ഇബ്രാഹിം.