വൈലത്തൂർ: ഇട്ടിലാക്കൽ കണ്ണാഞ്ചേരി അബ്ദുറഹ്മാൻ (66) നിര്യാതനായി. ഭാര്യ: മാറിയാമു. മക്കൾ: മുനീർ (പകര അസോസിയേറ്റ്), റാഷിദ് (കെ.സി സ്റ്റോർ വെള്ളച്ചാൽ), സാജിദ, റഹീന. മരുമക്കൾ: അബ്ദു റസാഖ് (തിരൂർ), ഹസൻ (ചെമ്പ്ര), റഷീദ, ഫർസാന.