വണ്ടൂർ: കാരക്കാപറമ്പ് പാറാഞ്ചേരി അബ്ദു (78) നിര്യാതനായി. ഭാര്യ: പരേതയായ ആയിശുമ്മ. മക്കൾ: മുഹമ്മദലി, ഷറഫുന്നീസ, റസിയ. മരുമക്കൾ: സുബൈദ, വിരാൻകുട്ടി, ഫൈസൽ.