പത്തപ്പിരിയം: നല്ലാണിയിൽ കണ്ടാലപ്പെറ്റ വേലായുധൻ (എൻജിനീയർ വേലായുധൻ -84) നിര്യാതനായി. പത്തപ്പിരിയത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു. ഭാര്യ: ദാക്ഷായണി. മക്കൾ: അശോകൻ, സുരേഷ് കുമാർ, ബീന, സിന്ധു, വസന്തകുമാർ. മരുമക്കൾ: പുഷ്പ വണ്ടൂർ, ഹരി മഞ്ചേരി. സഹോദരങ്ങൾ: നാരായണൻ, മാധവൻ, പാച്ചൻ എന്ന ഗണപതി, ദേവകി, പരേതനായ കൃഷ്ണൻ.