മലപ്പുറം: വടക്കേമണ്ണ പരേതനായ കാട്ടിൽ അഹമ്മദ് ഹാജിയുടെ ഭാര്യ എം.പി. പാത്തുമ്മ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: സൈതലവി, ശംസുദ്ദീൻ, സമദ് (ഇരുവരും ജിദ്ദ), അബ്ദുൽ മജീദ്, നൂർജഹാൻ, മുംതാസ്. മരുമക്കൾ: പി. മുഹമ്മദ് (അബൂദബി), കെ. ശരീഫ്, സി. ഷാഹിന (ചെമ്മാട്), എം. ജസീന (കോട്ടക്കൽ), വി.പി. ഹഫ്സത്ത് (മൂന്നിയൂർ), എൻ. താഹിറ (മേൽമുറി).