എടക്കര: മില്ലുംപടി പുതിയത്ത് അബ്ദുല്‍ അസീസ് (45) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കള്‍: ഫസ്ന, ഷിഫ്ന, ഫംന, ഫബിന. മരുമക്കള്‍: അബ്ദുസ്സലാം, ഖമറുദ്ദീന്, ശിഹാബ്.