എടയൂർ: മണ്ണത്ത്പറമ്പ് പ്രദേശത്തെ മണ്ണത്തുപ്പറമ്പിൽ നാരായണെൻറ ഭാര്യ ഇന്ദിര (58) നിര്യാതയായി. മക്കൾ: സുമേഷ്, പ്രദീപ്, സുപ്രിയ. മരുമകൻ: പ്രജിൻ നെല്ലുവായ്.