പുലാമന്തോൾ: പാലൂർ ഹൈസ്കൂളിന് സമീപം താമസിച്ചിരുന്ന പരേതനായ മൂലത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ സുലൈഖ (76) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ്, െസെതലവി, സുഹ്റ, റസിയ, സഫിയ, ആമിന, ഉമ്മുഹബീബ, ഉമ്മുസൽമ, സൗദ. മരുമക്കൾ: യുസുഫ് (താഴെക്കോട്), അബ്ദുൽ ഖാദർ (പുന്നക്കാട്), മുഹമ്മദ് കുട്ടി (വിളയൂർ), കുഞ്ഞിമുഹമ്മദ് (ചെമ്മലശ്ശേരി), അബൂബക്കർ (ആനമങ്ങാട്), മുസ്തഫ (വിളയൂർ), അഷ്റഫ് (തിരുനാരായണപുരം), ജസീന (തൃത്താല), നജ്മ (വളപുരം).