തേഞ്ഞിപ്പലം: ഇല്ലത്ത് സ്കൂളിന് സമീപം വടക്കീട്ടിൽ പള്ളിയാളി ഗോവിന്ദൻ കുട്ടി നായർ (86) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: പ്രമീള, ജയലക്ഷ്മി, ബിന്ദു (തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമക്കൾ: മുരളീധരൻ, ശിവശങ്കരൻ.