വഴിക്കടവ്: മണിമൂളി പരേതനായ റിട്ട. അധ്യാപകൻ എ.എൻ.ടി. ആൻറണിയുടെ ഭാര്യ റിട്ട. അധ്യാപിക പി.വി. റോസ് (84) നിര്യാതയായി. മക്കൾ: എ.എൻ.എ. വർഗീസ് (ബംഗളൂരു), അനിലിറ്റ് ആേൻറാ (റിട്ട. അധ്യാപിക, ദ്വാരക), എൻ.എ. ജോജോ (വ്യാപാരി), റോസിലിറ്റ്. മരുമക്കൾ: മാഗ് (ബി.ബി.എൽ ബംഗളൂരു), പി.ടി. മാത്യു (റിട്ട. അധ്യാപകൻ, പനമരം), അജിത (അധ്യാപിക, ഫാത്തിമഗിരി സ്കൂൾ).