കോട്ടക്കൽ: പ്രമുഖ മാപ്പിളപ്പാട്ടു കലാകാരൻ ആട്ടീരിയിലെ കെ.എം.കെ വെള്ളയിലിെൻറ ഭാര്യ കാരകുന്നുമ്മൽ ആയിശ (55) നിര്യാതയായി. പരേതനായ മദാരി അലവിക്കുട്ടിയുടെയും പോക്കാട്ട് ആമിയുടെയും മകളാണ്. മക്കൾ: റാഷിദ്, റിഷാദ് എന്ന റിച്ചു. സഹോദരങ്ങൾ: അബു, ഹനീഫ, സുബൈദ, സീനത്ത്, നസീമ.