കാളികാവ്: അമ്പലക്കടവിലെ കുന്നുമ്മൽ സൈതലവി (59) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നസ്റുല്ല, നസീബ, നൗഫില. മരുമക്കൾ: ഇസ്നിയ, റിയാസ് വണ്ടൂർ, അലി കറുത്തേനി.