തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് കെ.പി. കുഞ്ഞാലി ഹാജി (102) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് കുട്ടി, മൊയ്തീൻ, പാത്തുമ്മക്കുട്ടി, സൈനബ, ശരീഫ. മരുമക്കൾ: സൈതലവി, അസീസ്, താജുദ്ദീൻ, ഹലീമ, ഖദീജ.