വാഴക്കാട്: കണ്ണത്തുംപാറ അയ്യംചോല അരിമ്പ്ര ലിയാഖത്ത് അലി (56) നിര്യാതനായി. ഭാര്യ: ആയിശ കൽപള്ളി. പിതാവ്: ബീരാൻ. സഹോദരങ്ങൾ: അബ്ദുസ്സലാം, മുഹമ്മദ് അബ്ദുറഹ്മാൻ, അബ്ദു റഹീം, ശൗഖത്ത് അലി.