പരപ്പനങ്ങാടി: ചിറമംഗലം നെല്ലിക്കപറമ്പ് തട്ടൻകണ്ടി അഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സുബൈദ, മെയ്തീൻ, നാസർ, സലാം, ഫൈസൽ, അഷ്റഫ്, നുസൈബ. മരുമക്കൾ: മുഹമ്മദ് കോയ (ചെട്ടിപ്പടി), മൂസക്കുട്ടി (കോറാട്), സുലൈഖ വള്ളിക്കുന്ന്, സുലൈഖ കുണ്ടുങ്ങൽ, സാജിദ, ആസിയ, സുനീറ.