തിരൂർ: റിങ് റോഡിലെ സിറ്റി സ്റ്റോർ ഉടമ മുത്തൂർ പാറയിൽ കോയക്കുട്ടി (65) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ശരീഫ (താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം), സെറീന, ഷെഹിൻ, ഷഹൽ, ഷഹബാസ്. മരുമക്കൾ: കളത്തിൽ ബഷീർ (മുൻ സ്ഥിരം സമിതി ചെയർമാൻ, താനാളൂർ ഗ്രാമ പഞ്ചായത്ത്), സുലൈമാൻ (അബൂദബി), ഷറഫിനാസ്. സഹോദരങ്ങൾ: പി.എ. റഷീദ് (ട്രഷറർ, തിരൂർ ചേംബർ ഓഫ് കോമേഴ്സ്,) ആയിഷ.