തിരൂരങ്ങാടി: മൂന്നിയൂർ തലപ്പാറ വലിയപറമ്പിൽ പരേതനായ പൂക്കാടൻ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ (പീച്ചാക്ക) ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: മൈമൂന, അബ്ദുല്ലത്തീഫ് (സൗദി), അബ്ദുൽ അസീസ്, സലീന, സിറാജുദ്ദീൻ (സൗദി), ശംസുദ്ദീൻ. മരുമക്കൾ: മുസ്തഫ (ചെട്ടിപ്പടി), ഇബ്രാഹിം (വി.കെ പടി), ലൈല, ജദീറ, സഫൂറ, ശഹാന.