തിരൂരങ്ങാടി: വെള്ളിയാമ്പുറം പരേതരായ മൂത്തേടത്ത് ദാമോദരൻ നായരുടെ മകൻ വിളക്കിരി കോനൂർ വിശ്വനാഥൻ (57) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: നാരായണിക്കുട്ടിയമ്മ. സഹോദരങ്ങൾ: വേലായുധൻ, രാധാകൃഷ്ണൻ (ഗ്രാമീണ ബാങ്ക്), പരേതനായ ചന്ദ്രശേഖരൻ.