കോട്ടക്കൽ: കോട്ടൂർ വടക്കേതിൽ അലവി ഹാജിയുടെ ഭാര്യ ആനപ്പടിക്കൽ മക്യമു ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അഷ്റഫ് (ദുബൈ), ജമീല, ഫാത്തിമ, സലീന, റസിയ. മരുമക്കൾ: നുസ്രത്ത്, മുഹമ്മദ് കുഞ്ഞി, മൊയ്ദീൻകുട്ടി, സലീം, ശംസുദ്ദീൻ.