ചട്ടിപ്പറമ്പ്: ചേങ്ങോട്ടൂർ നോർത്ത് പാങ്ങ് സ്വദേശി വരിക്കോടൻ മൂസ (75) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: മൊയ്തീൻകുട്ടി, ഹാരിസ്, ശിഹാബ്, അൻവർ, ആയിശ, ഖദീജ, ഉമൈബ, റംല, ബിരിയാമ്മു, മൈമൂന, സാബിറ. മരുമക്കൾ: ബീരാൻ, സുബൈർ, മജീദ്, ഷറഫുദ്ദീൻ, ഷാഹുൽ, സിദ്ദീഖ്.