ചവറ: പുതുക്കാട് ചാലയിൽ കിഴക്കതിൽ പീറ്റർ (76- റിട്ട. അഗ്രികൾചറൽ ഡിപ്പാർട്മെൻറ്) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജോയി (ഗൾഫ്), കാതറിൻ, സിസ്റ്റർ സൂസൻ, ജോഷി (ഗൾഫ്). മരുമക്കൾ: ലിസ, ബാബു.