കരുനാഗപ്പള്ളി: പാവുമ്പ ആദിക്കാട്ട് വീട്ടിൽ പരേതനായ ഇസ്മയിൽ കുഞ്ഞിെൻറ ഭാര്യ ആസിയാ ഉമ്മാകുഞ്ഞ് (88) നിര്യാതയായി. മക്കൾ: ജമീല, സുലൈമാൻകുഞ്ഞ്, ആമിനാബീവി, പരേതനായ മുഹമ്മദ്കുഞ്ഞ്, ഫാത്തിമാകുഞ്ഞ്, അലിയാര്കുഞ്ഞ്, ഖദീജ, സഫിയത്ത്. മരുമക്കൾ: പരേതനായ ഹസനാര്കുഞ്ഞ്, ആമിനത്ത്, റുഖിയത്ത്, ഹനീഫ, അഷ്റഫ്, സലിം.