കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി പന്തപ്ലാവിൽ കിഴക്കതിൽവീട്ടിൽ വാസു പണിക്കർ (82) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: ശശികുമാർ, വസന്ത, വത്സല, വനജ, സതീഷ്കുമാർ. മരുമക്കൾ: ആശ, രാജു, അനിൽ, അനില (ആശാവർക്കർ, മുഴങ്ങോടി). മരണാനന്തരചടങ്ങുകൾ 24ന്.