പരപ്പനങ്ങാടി: ചിറമംഗലം സൗത്തിലെ പരേതനായ കളത്തിങ്ങൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ റുഖിയ (68) നിര്യാതയായി. മക്കൾ: അബ്ദുല്ല എന്ന മജീദ്, റഹ്മത്ത്, ഫസീല, ജസീറ. മരുമക്കൾ: ഷാജഹാൻ (കല്ലൻപാറ), ബഷീർ (താനൂർ), ശരീഫ.