പരപ്പനങ്ങാടി: സദ്ദാംബീച്ചിലെ പരേതനായ ചക്കുങ്ങൽ മുഹമ്മദിെൻറ ഭാര്യ ആയിശാബീവി (60) നിര്യാതയായി. മക്കൾ: റംല, മർസൂഖ്, മഹ്റൂഫ്, മൻസൂർ. മരുമക്കൾ: മുസ്തഫ, ബുറൈദ, സജ്ന, ഷഹർബാൻ.