കാരക്കുന്ന്: പുലത്ത് പരേതനായ കൊല്ലപറമ്പൻ മോയിെൻറ മകൻ അഹമ്മദ് കുട്ടി മാസ്റ്റർ (66) നിര്യാതനായി. പഴേടം എ.എം.എൽ.പി സ്കൂൾ റിട്ട. അറബിക് അധ്യാപകനായിരുന്നു. ഭാര്യ: നഫീസ (മുള്ളമ്പാറ). മക്കൾ: ഫാസിൽ, ഫറാസ്, ഫാരിസ് (മൂവരും ദുബൈ), ഫഹീം (ഖത്തർ), ഫയാസ് (ബഹ്റൈൻ). മരുമക്കൾ: ഫസ്ന (പത്തപ്പിരിയം), നിഷാന (പത്തപ്പിരിയം), ജിഷാന (എടവണ്ണ), ഫാത്തിമ സനം (പട്ടിക്കാട്). സഹോദരങ്ങൾ: മുഹമ്മദ്, അലവി, അബ്ദുൽ മജീദ് (മാനു), അബ്ദുൽ അസിസ് (കുഞ്ഞാണി), യൂസുഫ്, ആയിശ (പത്തിരിയാൽ), ആമിന (കാരക്കുന്ന്), പരേതയായ ഉണ്ണിപ്പാത്തു (ആനക്കോട്ടുപുറം).