ആലത്തിയൂർ: ടൗണിലെ ഭിലായ് സ്റ്റോർ ഉടമ മൊളന്തല അലി (58) നിര്യാതനായി. പരേതരായ ഭിലായ് ബാപ്പുട്ടി ഹാജി - ആമിനു എടശ്ശേരി ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ. മക്കൾ: നബീൽ (വ്യാപാരി, ആലത്തിയൂർ), നിഹാൽ വാഫി, നാഫിദ വഫിയ്യ. മരുമക്കൾ: തസ്നി (ചമ്രവട്ടം), തഫ്സീറ (കോഴിക്കോട്), ജുനൈദ് ഹുദവി (കോട്ടക്കൽ, പുതുപ്പറമ്പ്). സഹോദരങ്ങൾ: സെയ്തുട്ടി, കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ (മദ്റസ അധ്യാപകൻ), ഡോ. ഉമ്മയ്യ, ആയിശ, പരേതരായ അബ്ദുല്ലക്കുട്ടി, ഖദീജ.