മേലാറ്റൂർ: വേങ്ങൂർ ഐലക്കര പരേതനായ മമ്മദിെൻറ മകൻ പടിഞ്ഞാറേതിൽ ഉമ്മർ (59) നിര്യാതനായി. ഭാര്യ: മൈമൂന (മേൽകുളങ്ങര). മക്കൾ: സുഹറ, ബുഷ്റ, പരേതരായ മൊയ്തീൻ, ഹക്കീം.